Gurmeet Ram Rahim is a $ex addict, says doctor who examined him in jail <br /> <br />ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഇപ്പോള്‍ റോഹ്തക്കിലെ ജയിലില്‍ ആണ്. 20 വര്‍ഷത്തെ ശിക്ഷയാണ് ഗുര്‍മീതിന് ലഭിച്ചിട്ടുള്ളത്. തനിക്ക് ലൈംഗിക ശേഷിയേ ഇല്ലെന്ന് കോടതിയില്‍ പറഞ്ഞ ആളാണ് ഗുര്‍മീത്. എന്നാല്‍ ജയിലില്‍ എത്തി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടിയ മട്ടാണ് ഇപ്പോള്‍. ഗുര്‍മീതിന്റെ പ്രശ്‌നം അമിതമായ ലൈംഗികാസക്തിയാണ് എന്നാണ് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നത്.